App Logo

No.1 PSC Learning App

1M+ Downloads
സസ്യകോശങ്ങളിൽ തൊട്ടടുത്ത കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശദ്രവ്യപാത ഏത് ?

Aകോശദ്രവ്യം

Bഅന്തർദ്രവ്യജാലിക

Cപ്ലാസ്മോഡെറ്റ

Dപ്ലാസ്മാസ്തരം

Answer:

C. പ്ലാസ്മോഡെറ്റ

Read Explanation:

  • സസ്യകോശങ്ങളിലെ അടുത്തുള്ള കോശങ്ങളെ ബന്ധിപ്പിക്കുന്ന കോശ സ്തരത്തെ പ്ലാസ്മോഡെസ്മാറ്റ എന്ന് വിളിക്കുന്നു.


Related Questions:

The whole leaf is modified into a tendril in which of the following?
സസ്യങ്ങൾക്ക് ജലം നഷ്ടപ്പെടുന്നത് പ്രധാനമായും _____ എന്ന പ്രക്രിയയിലൂടെയാണ്.
Normal respiratory rate
Which of the following contains a linear system of conjugated double bonds?
Which among the following is incorrect about stem?