തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?
Aക്രോമസോം
Bറോഡ് കോശങ്ങൾ
Cകോണ്‍ കോശങ്ങള്‍
Dലൈസോസൈം
Aക്രോമസോം
Bറോഡ് കോശങ്ങൾ
Cകോണ്‍ കോശങ്ങള്‍
Dലൈസോസൈം
Related Questions:
ചെവിയിലെ അസ്ഥികളും അവയുടെ ആകൃതിയും താഴെ തന്നിരിക്കുന്നു അവ യഥാക്രമത്തിൽ ആക്കുക:
1.മാലിയസ് - a. കൂടകല്ല്
2.ഇൻകസ് - b. കുതിര ലാടം
3.സ്റ്റേപ്പിസ് - c. ചുറ്റിക
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് ചെവിക്കുട.
2.ശബ്ദതരംഗങ്ങളെ കർണപടത്തിലേക്ക് നയിക്കുന്ന ബാഹ്യ കർണത്തിലെ ഭാഗമാണ് കർണനാളം.