ശരീരഭാഗങ്ങളെ സങ്കോചിക്കാനും (Contract) വികസിപ്പിക്കാനും (Relax) സഹായിക്കുന്ന കോശങ്ങൾ ഏത്?AനാഡീകോശംBസംയോജക കോശംCഉപവൃഷ്ടികോശംDപേശീകോശംAnswer: D. പേശീകോശം Read Explanation: ശരീര ചലനങ്ങളെ സഹായിക്കുന്ന പേശികൾ രൂപപ്പെട്ടിരിക്കുന്നത് പേശീകോശങ്ങൾ കൊണ്ടാണ്. ഇവയ്ക്ക് സങ്കോചിക്കാനും വികസിക്കാനും കഴിയും. Read more in App