App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ?

Aഎൻ.പി.എ

Bസർവ്വേ ഓഫ് ഇന്ത്യ

Cനാഷണൽ തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ

Dജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

Answer:

B. സർവ്വേ ഓഫ് ഇന്ത്യ


Related Questions:

താഴെ നൽകിയിരിക്കുന്നതിൽ വലിയ തോത് ഭൂപടം ഏതാണ് ?
ഭൂപടത്തിൽ ടെലിഫോൺ ലൈനിനെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന രീതി ?
ഭൂപടത്തിൽ നൈസർഗിക സസ്യജാലങ്ങളെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :