Challenger App

No.1 PSC Learning App

1M+ Downloads
കൃഷിക്ക് ആവശ്യമായ പമ്പുസെറ്റ് സൗജന്യമായി സൗരോർജ വൈദ്യുതിയിലേക്ക് മാറ്റുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത് ?

Aപി എം സൂര്യഘർ യോജന

Bപി എം കിസാൻ സമ്മാൻ യോജന

Cപി എം കുസും യോജന

Dപി എം ശ്രീ യോജന

Answer:

C. പി എം കുസും യോജന

Read Explanation:

• പി എം കുസും - പ്രധാൻ മന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥൻ മഹാഭിയാൻ യോജന   • പദ്ധതി നടപ്പിലാക്കുന്നത് - ന്യൂ ആൻഡ് റിന്യുവബിൾ എനർജി മന്ത്രാലയം  • പദ്ധതി ആരംഭിച്ച വർഷം - 2019


Related Questions:

കാർഷിക പുരോഗതി, ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 55 പദ്ധതികൾക്ക് തുടക്കം കുറിച്ചത് എന്ന് ?
2023 ജനുവരിയിൽ ഇന്ത്യയിലെ എല്ലാവിധ പ്രതിരോധ കുത്തിവെയ്പുകൾക്കുമായി നിലവിൽ വന്ന കേന്ദ്ര സർക്കാർ പോർട്ടൽ ഏതാണ് ?
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?