Challenger App

No.1 PSC Learning App

1M+ Downloads
2024 ISO സർട്ടിഫിക്കേഷൻ ലഭിച്ച കേന്ദ്ര-കേരള സർക്കാർ സംരംഭം ?ജൂലൈയിൽ

AK-RAIL

BK-SWIFT

CK-FON

DK-LIFT

Answer:

A. K-RAIL

Read Explanation:

• കെ-റെയിൽ - കേരള റെയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് • ISO 9001:2015 സർട്ടിഫിക്കേഷനാണ് ലഭിച്ചത് • കേരള സർക്കാരിൻ്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെയും സംയുക്ത സംരംഭമാണ് K-RAIL • K-RAIL പ്രവർത്തന മേഖലകൾ - റെയിൽ സൗകര്യ വികസനം, പരിപാലനം, നടത്തിപ്പ്, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കൽ, എൻജിനീയറിങ് കൺസൾട്ടൻസി എന്നിവ


Related Questions:

ആരാണ് ആധുനിക പ്രഥമശുശ്രൂഷ യുടെ ഉപജ്ഞാതാവ്?
എന്താണ് KSEBയുടെ ആപ്തവാക്യം?
കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?