Challenger App

No.1 PSC Learning App

1M+ Downloads
പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനം എത്തിക്കുക എന്ന്ലക്ഷ്യത്തോടെ 2000 ഡിസംബർ 25 -നു ആർംഭിച്ച കേന്ദ്ര-സംസ്ഥാന പദ്ധതി ഏത് ?

Aഅന്നപൂർണ്ണയോജന

Bപ്രധാനമന്ത്രി ഗ്രാമസഡക് യോജന

Cഅന്ത്യോദയ അന്നപൂർണ്ണയോജന

Dപ്രധാനമന്ത്രി ഗാമയോജന

Answer:

C. അന്ത്യോദയ അന്നപൂർണ്ണയോജന

Read Explanation:

  • Correct Answer : Option C (അന്ത്യോദയ അന്നപൂർണ്ണയോജന / Antyodaya Annapurna Yojana).

  • ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്നതാണ്. 2000 ഡിസംബർ 25-ന് ഇത് ആരംഭിച്ചതാണ്. അതിനാൽ നൽകിയ വിവരണത്തിന് യോജിക്കുന്നത് അന്ത്യോദയ അന്നപൂർണ്ണയോജന ആണ്.


Related Questions:

Employment Guarantee Scheme was first introduced in which of the following states?
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?
Consider the following statement about Navajeevan Project: (i) Implemented by the Labour Department of Kerala. (ii) Provides means of livelihood to those in the 50-65 age group who have registered in the employment exchange and could not find job. (iii) Interest free loans to start self-employment ventures. (iv) Individual income should not exceed 1.5 lakhs. Which of the following statements are true?
സ്വയം സഹായ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവുകയും എന്നാൽ വ്യക്തിഗത സ്ത്രീകൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് ?
Kudumbasree literally means :