App Logo

No.1 PSC Learning App

1M+ Downloads
Which Chalcolithic site is considered to be a regional centre of the Ahar Culture ?

AJakhera

BKalibangan

CChandoli

DGilund

Answer:

D. Gilund


Related Questions:

ഇന്ത്യയിലെ സംഘടനകളും അതുമായി ബന്ധപെട്ട് പ്രവർത്തിച്ച ദേശീയ നേതാക്കളും:  

  1. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് - സർ സയ്യദ് അഹമ്മദ് ഖാൻ  
  2. ബെഥൂൺ കോളേജ് - ഈശ്വർ ചന്ദ്ര വിദ്യാസാഗർ  
  3. ഖുദായി ഖിദ്മത്ഗർ  - ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ  
  4. രാഷ്ട്രീയ സ്വയം സേവക് സംഘ് - ഡോ . ഹെഡ്ഗേവാർ 

ശരിയായ ജോഡി ഏതൊക്കെ ? 

സിന്ധു നദീതട സംസ്കാരത്തെക്കാളും പ്രായമേറിയ നാഗരിക സംസ്കാരം കണ്ടെത്തിയ ഗൾഫ് ഓഫ് കാമ്പട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ആര്യന്മാർ ഇന്ത്യയിൽ ആദ്യമായി കുടിയേറിയ സ്ഥലം ?