Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമം ,2019 കുറ്റങ്ങളും പിഴകളും കുറിച്ച് പറയുന്ന അദ്ധ്യായം?

Aഅദ്ധ്യായം 7

Bഅദ്ധ്യായം 8

Cഅദ്ധ്യായം 9

Dഅദ്ധ്യായം 6

Answer:

A. അദ്ധ്യായം 7

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമം ,2019 കുറ്റങ്ങളും പിഴകളും കുറിച്ച് പറയുന്ന അദ്ധ്യായം 7 ആണ് .


Related Questions:

ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
ദേശീയ കമ്മീഷനിൽ അപ്പീൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം ?
The National Consumer Disputes Redressal Commission (NCDRC) operates under which Act?
ഗ്യാരണ്ടി, വാറണ്ടി, വിൽപ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധിയിൽ പെടുന്നു?
സംസ്ഥാന ഉപഭോകൃത സംരക്ഷണ സമിതി വർഷത്തിൽ എത്ര തവണ യോഗം ചേരണം?