Aആരോഗ്യനില മെച്ചപ്പെടുത്തുന്നതിന്റെ പ്രധാന കാരണം തൃതീയതല ആരോഗ്യപരിചരണ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണമാണ്.
Bനൂതന മെഡിക്കൽസാങ്കേതികവിദ്യയുംവിദഗ്ധഡോക്ടർമാരുംകൂടുതൽലഭ്യമാണ്.
Cവികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ പിന്തുണയോടെ, ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണായകഘടകങ്ങളിലുംപ്രാഥമികആരോഗ്യപരിചരണത്തിലുംദീർഘകാലനിക്ഷേപങ്ങൾനടത്തിയിട്ടുണ്ട്
Dഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളേക്കാളും ശരാശരി വരുമാനം കൂടുതലായതിനാൽആരോഗ്യപരിചരണത്തിലേക്കുള്ളമികച്ച പ്രവേശനം സാധ്യമായി.
