App Logo

No.1 PSC Learning App

1M+ Downloads
വ്യവസായിക വൽക്കരണത്തിന്റെയും അമിതമായ യന്ത്രവൽക്കരണത്തിന്റെയും ദൂഷ്യവശങ്ങൾ പരിഹാസത്തിലൂടെ അവതരിപ്പിക്കപ്പെട്ട ചാർലി ചാപ്ലിൻ സിനിമ ഏത്?

Aമോഡേൺ ടൈംസ്

Bദി ട്രാംപ്

Cദി കിഡ്

Dദി ഗോൾഡ് റഷ്

Answer:

A. മോഡേൺ ടൈംസ്

Read Explanation:

നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്


Related Questions:

2024 ലെ കാൻ ചലച്ചിത്ര പുരസ്കാരത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ ചിത്രത്തിൻ്റെ സംവിധായകയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയും ആര് ?
കെനിയൻ സംവിധായിക വനൂരി കഹിയുവിൻറെ സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം ഏത് ?
വെനീസ് ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഏത് ?
2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?