ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ചാറ്റ്ബോട്ട് ?
Aസഹായം
Bസേവനം
Cമാർഗ്ഗം
Dപഞ്ചം
Answer:
D. പഞ്ചം
Read Explanation:
• പഞ്ചം' ( പഞ്ചായ ത്ത് അസിസ്റ്റൻസ് ആൻഡ് മെസേജിങ് ചാറ്റ്ബോട്ട്)
• വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള ചാറ്‌ബോട് വഴി പഞ്ചായത്ത് പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മന്ത്രാലയത്തിനു നേരിട്ട് ആശയ വിനിമയം നടത്താം