App Logo

No.1 PSC Learning App

1M+ Downloads
എൽ പി ജി ലീക്ക് തിരിച്ചറിയുന്നതിനായി ഗന്ധം നൽകുന്നതിന് എൽ പി ജി യിൽ ചേർക്കുന്ന രാസവസ്തു ഏത് ?

Aഈഥൈൽ മെർക്യാപ്റ്റൻ

Bസോഡിയം ബൈ കാർബണേറ്റ്

Cമീതൈൽ ഓറഞ്ച്

Dസോഡിയം ക്ലോറൈഡ്

Answer:

A. ഈഥൈൽ മെർക്യാപ്റ്റൻ

Read Explanation:

• എൽ പി ജി യിൽ ഉണ്ടാകുന്ന തീപിടുത്തം - ക്ലാസ് സി ഫയർ


Related Questions:

വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?
സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമണറി പുനർ ഉത്തേജനം നൽകേണ്ടത് ?
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
Which among the following can cause 'Compartment syndrome':
If the blood loss exceeds _____ litres, shock may occur: