App Logo

No.1 PSC Learning App

1M+ Downloads
ക്ലാർക്ക്സ് രീതിയിൽ താത്കാലിക കാഠിന്യം ഒഴിവാക്കുമ്പോൾ, ജലത്തിൽ കലർത്തുന്ന രാസവസ്തു ഏത് ?

Aകാൽസ്യം ഹൈഡ്രോക്സൈഡ്

Bസോഡിയം ക്ലോറൈഡ്

Cമാഗ്നീഷ്യം സൾഫേറ്റ്

Dകാൽസ്യം കാർബനേറ്റ്

Answer:

A. കാൽസ്യം ഹൈഡ്രോക്സൈഡ്

Read Explanation:

ക്ലാർക്ക്സ് രീതിയിൽ താത്കാലിക കാഠിന്യം ഒഴിവാക്കുമ്പോൾ, ജലത്തിൽ കലർത്തുന്ന രാസവസ്തു : കാൽസ്യം ഹൈഡ്രോക്സൈഡ് [lime, Ca(OH)2]


Related Questions:

സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?
വൾക്കനൈസേഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് മണ്ണിലേക്ക് കലരാൻ സാധ്യതയുള്ള ഹെവി മെറ്റലുകൾക്ക് (Heavy Metals) ഉദാഹരണം ഏതാണ്?
ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ ക്ലോറോഫിലിൽ കാണപ്പെടുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?