App Logo

No.1 PSC Learning App

1M+ Downloads
താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങൾ ഏത് ?

Aതാപാഗിരണ പ്രവർത്തനങ്ങൾ

Bതാപമോചക്ര പ്രവർത്തനങ്ങൾ

Cഇതൊന്നുമല്ല

Dതാപരാസ പ്രവർത്തനങ്ങൾ

Answer:

A. താപാഗിരണ പ്രവർത്തനങ്ങൾ

Read Explanation:

  • പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ ,പുറത്തു വിടുകയോ ചെയ്തു പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം -രാസമാറ്റം 
  • രാസമാറ്റം സ്ഥിരമാറ്റമാണ് 
  • ഉദാ :ഇരുമ്പ് തുരുമ്പെടുക്കുന്നത് ,വിറക് കത്തുന്നത് 
  • അവസ്ഥ ,ആകൃതി ,വലുപ്പം എന്നീ ഗുണങ്ങളിൽ ഉണ്ടാകുന്ന മാറ്റം -ഭൌതിക മാറ്റം 
  • ഇത് ഒരു താൽകാലിക മാറ്റമാണ് 
  • ഉദാ :മെഴുക് ചൂടാക്കുന്നു ,ജലം തിളയ്ക്കുന്നു 
  • രാസപ്രവർത്തനത്തിന്റെ ഫലമായി താപം പുറം തള്ളുന്ന പ്രവർത്തനം -താപമോചക പ്രവർത്തനങ്ങൾ (exothermic reactions )
  • ഉദാ :ന്യൂക്ലിയാർ ഫ്യൂഷൻ 
  • താപം ആഗിരണം ചെയ്യുന്ന പ്രവർത്തനങ്ങൾ -താപാഗിരണ പ്രവർത്തനങ്ങൾ (endothermic reactions )
  • ഉദാ :ഐസ് ഉരുകി വെള്ളമാകുന്നത് 

Related Questions:

മിന്നാമിനുങ്ങിൻ്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൻ്റെ ഫലമായിആണ് പ്രകാശോർജം പുറത്തു വരുന്നത് ഈ പ്രതിഭാസത്തിനു പറയുന്ന പേരെന്താണ് ?
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ---> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + .......
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജ നു മായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് ഈ പ്രതിഭാസം അറിയപ്പെടുന്നതെന്ത് ?
കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?