മൂത്രത്തിലെ യൂറിയയുടെ സാനിധ്യം മനസിലാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?
Aസോഡിയം ഹൈപ്പോ ബ്രോമേറ്റ്
Bപൊട്ടാസിയം ഹൈപ്പോ ബ്രോമേറ്റ്
Cസോഡിയം തായോ ബ്രോമേറ്റ്
Dഇതൊന്നുമല്ല
Aസോഡിയം ഹൈപ്പോ ബ്രോമേറ്റ്
Bപൊട്ടാസിയം ഹൈപ്പോ ബ്രോമേറ്റ്
Cസോഡിയം തായോ ബ്രോമേറ്റ്
Dഇതൊന്നുമല്ല
Related Questions:
മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയിൽ ഗ്ലോമറുലസിൽ സൃഷ്ടിക്കപ്പെടുന്ന ഉയർന്ന മർദ്ദം സഹായകമാവുന്നു. ഇങ്ങനെ ഉയർന്ന മർദ്ദം രൂപപ്പെടാൻ കാരണമാകുന്നത്?