App Logo

No.1 PSC Learning App

1M+ Downloads
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി :

Aഫാഹിയാൻ

Bഹുയാൻ സാങ്

Cമഹ്വാൻ

Dഡിങ്‌ ലൈരൻ

Answer:

C. മഹ്വാൻ


Related Questions:

പ്രാചീന കേരളത്തിൽ വിദേശ വ്യാപാരം നടത്തിയിരുന്ന സംഘങ്ങൾ ആയിരുന്നു :
'മൂഷകവംശ' കാവ്യം ആരുടേതാണ് ?
പതിനേഴാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് അറബി മലയാളത്തിൽ രചിച്ച കൃതി :
പുത്തൻ പാന രചിച്ചത് :
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :