App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?

Aവീയപുരം ചുണ്ടൻ

Bകാരിച്ചാൽ ചുണ്ടൻ

Cനടുഭാഗം ചുണ്ടൻ

Dനിരണം ചുണ്ടൻ

Answer:

B. കാരിച്ചാൽ ചുണ്ടൻ

Read Explanation:

• കാരിച്ചാൽ ചുണ്ടൻ്റെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടനേട്ടം • കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് • നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കിരീടം നേടുന്നത് • CBL ൽ രണ്ടാം സ്ഥാനം നേടിയത് - വില്ലേജ് ബോട്ട് ക്ലബ്, കൈനകരി (ചുണ്ടൻ വള്ളം - വീയപുരം ചുണ്ടൻ) • മൂന്നാം സ്ഥാനം- നിരണം ബോട്ട് ക്ലബ്ബ് (ചുണ്ടൻ വള്ളം - നിരണം ചുണ്ടൻ) • മത്സരം സംഘടിപ്പിക്കുന്നത് - കേരള ടൂറിസം വകുപ്പ്


Related Questions:

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം ഏതാണ് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം?
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി പുരുഷ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?