Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമയെ ആദ്യമടക്കിയ പള്ളി ഏത്?

Aസെൻറ് ഫ്രാൻസിസ് ചർച്ച്

Bവല്ലാർപാടം പള്ളി

Cസാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക

Dസെൻറ് ആൻഡ്രൂസ് പള്ളി അർത്തുങ്കൽ

Answer:

A. സെൻറ് ഫ്രാൻസിസ് ചർച്ച്

Read Explanation:

കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളികളിലൊന്നാണ്


Related Questions:

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥാപിതമായ വർഷം?
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആസ്ഥാനം?
കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠന സ്ഥാപനം ഏത്?
വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?
വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ ദേശീയ നൃത്തോത്സവം ആയ മുദ്ര ആരംഭിച്ച വർഷം?