Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന അതിവേഗ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ്സിന്റെ മൂന്നാമത് സർവ്വീസ് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത് ?

Aഡൽഹി - കൊൽക്കത്ത

Bമുംബൈ - ബെംഗളൂരു

Cഗാന്ധിനഗർ - മുംബൈ

Dഗാന്ധിനഗർ - ഡൽഹി

Answer:

C. ഗാന്ധിനഗർ - മുംബൈ


Related Questions:

2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം
What length of railway section have been electrified by the Indian Railways in 2020-21?
"The Indian Rail" is :
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?
ശ്രീ രാമായണ യാത്ര ട്രെയിനിന്റെ ആദ്യ പര്യടനം ആരംഭിച്ചത് ഏത് നഗരത്തിൽ നിന്നാണ്?