Challenger App

No.1 PSC Learning App

1M+ Downloads
2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം ഏതാണ് ?

Aതിരുവനന്തപുരം

Bബെംഗളൂരു

Cഅഹമ്മദാബാദ്

Dഅലഹബാദ്

Answer:

C. അഹമ്മദാബാദ്

Read Explanation:

  • 2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം - അഹമ്മദാബാദ്
  • 2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി വേദി - ഇന്ത്യ
  • 2023 ജൂണിൽ മൃഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി സൌജന്യ വാക്സിനേഷൻ സേവനം ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്
  • പത്മാ പുരസ്കാര ജേതാക്കൾക്ക് മാസം 10000 രൂപ പെൻഷൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഹരിയാന
  • ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം - ഒഡീഷ

Related Questions:

കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റ് കൊച്ചി മേഖല അഡീഷണൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
Who is the head of the committee formed to commemorate the 75 years of India’s independence?
ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?
കുറഞ്ഞ സമയത്തിനകം 75 കിലോമീറ്റർ റോഡ് നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് നേടിയത് ?
Which Governor of Goa wrote the book 'Heavenly Islands of Goa', released in April 2024?