Challenger App

No.1 PSC Learning App

1M+ Downloads
"ചെ അന്താരാഷ്ട്ര ചെസ്സ്" ഫെസ്റ്റിവലിന് വേദി ആയ നഗരം ഏത് ?

Aനാഗർകോവിൽ

Bമംഗലാപുരം

Cതിരുവനന്തപുരം

Dഅമരാവതി

Answer:

C. തിരുവനന്തപുരം

Read Explanation:

  • കേരളവും ക്യൂബയും തമ്മിൽ ഉള്ള സഹകരണം ശക്തിപ്പെടുത്താൻ വേണ്ടി സംഘടിപ്പിച്ച ചെസ്സ് മത്സരം ആണ് "ചെ അന്താരാഷ്ട്ര ചെസ്സ് ഫെസ്റ്റിവൽ"

Related Questions:

ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പ് 2025 വേദി
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
2023 ലെ മലബാർ റിവർ ഫെസ്റ്റിനോട് അനുബന്ധിച്ചു വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ "റാപ്പിഡ് റാണി" എന്ന അവാർഡ് നേടിയത് ആര് ?
ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
ഗെയിമിംഗ് കമ്പനിയായ ഹെഡ് ഡിജിറ്റൽ വർക്കിന്റെ ഓൺലൈൻ മൾട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം ' എ23 ' യുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ?