Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത് ?

Aതൃശൂർ

Bകോഴിക്കോട്

Cകണ്ണൂർ

Dകൊച്ചി

Answer:

C. കണ്ണൂർ

Read Explanation:

  • ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് രാജ്യത്തുടനീളം ലൈബ്രറികൾ സ്ഥാപിക്കാൻ തീരുമാനിച്ചു
  • ആലോചനാപരമായ പൊതു ഇടത്തിലേക്കുള്ള സൗജന്യ പ്രവേശനം മൗലികാവകാശമാണെന്ന പ്രമേയം സംഘാടക സമിതി ചെയർമാൻ വി.ശിവദാസൻ എംപി അവതരിപ്പിച്ചു.

Related Questions:

നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന്റെ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?
18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഹീമോഫീലിയ പ്രതിരോധത്തിനുള്ള "എമിസിസുമാബ്" മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
Pick the wrong statement about the Kochi Water Metro Project:
Court in Kerala which first sentenced under "Kerala Public Health Act 2023"?