App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന മാർക്കറ്റ് നിലവിൽ വന്ന നഗരം ഏത് ?

Aകൊൽക്കത്ത

Bആഗ്ര

Cശ്രീനഗർ

Dഗുവാഹത്തി

Answer:

A. കൊൽക്കത്ത


Related Questions:

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗംഏതാണ് ?

ഉത്തരായന രേഖ കടന്ന് പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

ബ്രിട്ടീഷുകാർ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?

ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

വനവിസ്തീർണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം എത്ര ?