ബനാറസ് ഹിന്ദു സർവ്വകലാശാലയും സെൻഡർ ഫോർ ക്രോണിക്ക് ഡിസീസ് കൺട്രോളും സംയുക്തമായി നടത്തിയ പഠനം പ്രകാരം ഇന്ത്യയിൽ വായു മലിനീകരണം മൂലമുള്ള മരണസംഖ്യ ഏറ്റവും കൂടുതലുള്ള നഗരം ഏത് ?
Aഡെൽഹി
Bമുംബൈ
Cകൊൽക്കത്ത
Dചെന്നൈ
Answer:
A. ഡെൽഹി
Read Explanation:
• പഠന റിപ്പോർട്ട് പ്രകാരം വായുമലിനീകരണം മൂലം നഗരങ്ങളിലെ പ്രതിദിന മരണ നിരക്ക് - 7 %
• പഠനം നടത്തിയ ഇന്ത്യൻ നഗരങ്ങൾ - ഡെൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ഷിംല, വാരണാസി