App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ വളർന്നു വരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച കേരളത്തിലെ നഗരം ഏത് ?

Aകൊച്ചി

Bകോഴിക്കോട്

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഉൾപ്പെട്ട രണ്ടാമത്തെ നഗരം - കൊൽക്കത്ത • പട്ടിക തയാറാക്കിയത് - ബി സി ഐ ഗ്ലോബൽ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത് ?
മലനാട് ഇല്ലാത്ത ജില്ല
2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല ?
കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?