Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ മ്യാൻമറിലെ നഗരം ?

Aബാങ്കോക്ക്

Bഹക്ക

Cമാൻഡലെ

Dബാമോ

Answer:

C. മാൻഡലെ

Read Explanation:

• മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമാണ് മാൻഡലെ • ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി • ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം - സാഗൈങ് (മ്യാൻമർ) നഗരത്തിന് 16 കി.മി അകലെ • നാശനഷ്ടം സംഭവിച്ച തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം - ബാങ്കോക്ക്


Related Questions:

' എംപോണെങ്' സ്വർണ്ണ ഖനി എവിടെ സ്ഥിതി ചെയ്യുന്നു ?
സുനാമി എന്ന ജപ്പാനീസ് പദത്തിൻ്റെ അർഥം എന്താണ് ?
1911 -ൽ ദക്ഷിണധ്രുവത്തിൽ എത്തിയ റൊണാൾഡ്‌ അമുണ്ട്സെൻ ഏത് രാജ്യക്കാരാണ് ആണ് ?
What type of vehicles has been made mandatory to reduce air pollution in India?
റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?