App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യത്തെ UAE കോൺസുലേറ്റ് നിലവിൽ വന്ന നഗരം ?

Aചെന്നൈ

Bതിരുവനന്തപുരം

Cകോയമ്പത്തൂർ

Dഎറണാകുളം

Answer:

B. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരത്തെ മണക്കാട് ആണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ യു.എ.ഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്.
  • 2016 മുതലാണ് യു.എ.ഇ കോൺസുലേറ്റ് പ്രവർത്തിച്ചു തുടങ്ങിയത്.
  • യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വിസ സ്റ്റാമ്പിംഗിനടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നു.
  • മുംബൈയിലും ഡൽഹിയിലും മാത്രമാണ് മറ്റ് രണ്ട് യു.എ.ഇ കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്നത്.

Related Questions:

2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?
കണ്ണൂർ ജില്ല നിലവിൽ വന്ന വർഷം ?
' തരൂർ സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
Kerala district with Highest percentage of forest area is ?
കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രം നിലവിൽ വരുന്ന "മാനവീയം വീഥി" ഏത് ജില്ലയിൽ ആണ് ?