Challenger App

No.1 PSC Learning App

1M+ Downloads
സന്തോഷത്തിൻ്റെ നഗരം, കൊട്ടാരങ്ങളുടെ നഗരം, ശാസ്ത്ര നഗരം എന്നീ പേരുകളിൽ അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ നഗരം ഏത് ?

Aദുർഗാപൂർ

Bകൊൽക്കത്ത

Cഡാർജീലിങ്

Dസിൽഗുരി

Answer:

B. കൊൽക്കത്ത


Related Questions:

ഇന്ത്യയുടെ യോഗ തലസ്ഥാനം ?
' റാലിയുടെ നഗരം ' എന്നറിയപ്പെടുന്നത് ?
' ശാസ്ത്ര ഉപകരണങ്ങളുടെ നഗരം ' എന്നറിയപ്പടുന്നത് ?
രണ്ടാം മദ്രാസ് എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ സ്ഥലം ?
' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?