App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന നഗരം ഏത് ?

Aമുംബൈ

Bകൊളംബോ

Cദുബായ്

Dസിംഗപ്പൂർ

Answer:

C. ദുബായ്

Read Explanation:

• കടലിലെ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നത് വേഗത്തിൽ ആക്കാൻ വേണ്ടിയാണ് ഫയർ സ്റ്റേഷൻ ആരംഭിച്ചത് • ഫയർസ്റ്റേഷൻ നിർമ്മിച്ചത് - ദുബായ് സിവിൽ ഡിഫൻസ്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
Who opened the first laboratory of Psychology?
Which is the world’s oldest democracy?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?
ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം :