Challenger App

No.1 PSC Learning App

1M+ Downloads
47-ാമത് ആസിയാൻ (അസോസിയേഷൻ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത് ?

Aക്വാലാലംപൂർ, മലേഷ്യ

Bബാങ്കോക്ക്, തായ്ലൻഡ്

Cജക്കാർത്ത, ഇന്തോനേഷ്യ

Dസിംഗപ്പൂർ സിറ്റി, സിംഗപ്പൂർ

Answer:

A. ക്വാലാലംപൂർ, മലേഷ്യ

Read Explanation:

• അദ്ധ്യക്ഷത വഹിക്കുന്നത് - അൻവർ ഇബ്രാഹിം (മലേഷ്യൻ പ്രധാനമന്ത്രി )


Related Questions:

ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?
When did Myanmar join BIMSTEC?
ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര വന വർഷമായി ആചരിച്ച വർഷം ?
How many nations are there in BIMSTEC?
The Asiatic Society of Bengal was founded by