App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ ഫുട്ബോളിൻറെ മെക്ക" എന്നറിയപ്പെടുന്ന നഗരം?

Aബംഗളൂരു

Bകാശ്മീർ

Cമുംബൈ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

• ഇന്ത്യൻ ക്രിക്കറ്റിൻ്റെ മെക്ക എന്നറിയപ്പെടുന്നത് - ഈഡൻ ഗാർഡൻ, കൊൽക്കത്ത • കൊട്ടാരങ്ങളുടെ നഗരം എന്ന് വിളിക്കപ്പെടുന്നത് കൊൽക്കത്ത • രക്തത്തിൻറെ നഗരം എന്നറിയപ്പെടുന്നത് തേസ്പൂർ


Related Questions:

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
Which one of the following cities is known as the ‘Pearl City’?
' താർ മരുഭൂമിയിലെ മരുപ്പച്ച ' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
' ഡെക്കൻ്റെ റാണി ' എന്നറിയപ്പെടുന്നത് :
കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏതാണ് ?