ഗോദാവരി നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന പട്ടണം ?Aകാക്കിനടBരാജമുന്ദ്രിCചിറ്റൂർDഇവയൊന്നുമല്ലAnswer: B. രാജമുന്ദ്രിRead Explanation:ഗോദാവരി ഉപദ്വീപീയ നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി. 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'ദക്ഷിണഗംഗ', വൃദ്ധഗംഗ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു. മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ ത്രയംബക് ഗ്രാമത്തില്‍ ഉദ്ഭവിക്കുന്ന നദി ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ദക്ഷിണേന്ത്യന്‍ നദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ള നദി ദക്ഷിണേന്ത്യയിലെ ഏറ്റവും ജലസമ്പന്നമായ നദി ഡക്കാണിലെ നദികളില്‍ ഏറ്റവും നീളമുള്ള നദി ആന്ധ്രപ്രദേശിന്റെ ജീവരേഖ ദക്ഷിണേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് - കൃഷ്ണ - ഗോദാവരി ഡെൽറ്റ ഗോദാവരി ഡെൽറ്റയിൽ സ്ഥിതി ചെയ്യുന്ന കണ്ടൽക്കാട് - കൊറിംഗ കണ്ടൽക്കാട് Read more in App