പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന മേഖലയിൽ സഞ്ചരിക്കാൻ കഴിയുന്ന സമയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ഉള്ള നഗരം ?AപുണെBമുംബൈCഡൽഹിDബെംഗളൂരുAnswer: D. ബെംഗളൂരു Read Explanation: ലോകത്ത് ഏറ്റവും തിരക്കേറിയ നഗരം - ലണ്ടൻ. നെതർലാൻഡ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് .Read more in App