App Logo

No.1 PSC Learning App

1M+ Downloads

ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?

Aമുംബൈ

Bനാഗ്പൂർ

Cപൂനെ

Dനാസിക്

Answer:

C. പൂനെ

Read Explanation:

  • ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം - പൂനെ
  • കന്നുകാലികൾക്കായി ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ IVF യൂണിറ്റ് പ്രവർത്തനം ആരംഭിച്ച ' അമ്രിലി ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത് 
  •  സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - ഹരിയാന 
  •  സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം - ഒഡീഷ 

Related Questions:

നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ബുക്ക് ഫെയർ നടന്നതെവിടെ?

In June 2024, which of the following politicians took oath as the Union Education Minister?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ഭാദർവാ രാജ്മാഷ്, സുലൈ തേൻ" എന്നിവ ഏതു പ്രദേശത്തെ ഉൽപ്പന്നങ്ങൾ ആണ് ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?