2023ലെ ഡയമണ്ട് ലീഗ് ഫൈനലിന് വേദിയായ നഗരം ഏത് ?Aബുടാപെസ്റ്റ്Bകോപ്പൻഹാഗൻCബാക്കുDയൂജിന്‍Answer: D. യൂജിന്‍Read Explanation:• യൂജിൻ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത് • 2023 വേൾഡ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി - ബുടാപെസ്റ്റ് • 2023 വേൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് വേദി - കോപ്പൻഹാഗൻ • 2023 വേൾഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പ് വേദി - ബാക്കുRead more in App