Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?

Aസാവോ പോളോ

Bബ്രസീലിയ

Cറിയോ ഡി ജനീറോ

Dസാൽവദോർ

Answer:

C. റിയോ ഡി ജനീറോ

Read Explanation:

• 10-ാമത് ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ആണ് 2024 ൽ നടക്കുന്നത് • ജി-20 അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആണ് ഫെബ്രുവരിയിൽ നടക്കുന്നത് • സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് - വി മുരളീധരൻ (കേന്ദ്ര വിദേശകാര്യ സഹമന്ത്രി) • 2024 ജി-20 സമ്മേളനത്തിന് വേദിയാകുന്ന രാജ്യം - ബ്രസീൽ


Related Questions:

Which of the following is india's first vertical lift railway sea bridge?
അന്താരാഷ്ട്ര ഗ്ലേസിയർ (ഹിമാനി) സംരക്ഷണ വർഷമായി ആചരിക്കുന്നത് ?
2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?
Who is the CEO of Prasar Bharati?
അടുത്തിടെ അന്തരിച്ച സാമൂഹിക പ്രവർത്തക "ഈഥൽ കെന്നഡി" സ്ഥാപിച്ച മനുഷ്യാവകാശ സംഘടന ഏത് ?