2025 ഓഗസറ്റിൽ പുറത്തിറങ്ങിയ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് ?AഡൽഹിBബംഗളൂരുCമുംബൈDഹൈദരാബാദ്Answer: C. മുംബൈ Read Explanation: 1.മുംബൈ (മഹാരാഷ്ട്ര )2.കൊഹിമ (നാഗാലാൻഡ് )3.വിശാഖപട്ടണം (ആന്ധ്രാപ്രദേശ് )4.ഭുവനേശ്വർ (ഒഡിഷ )• റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് -നാഷണൽ ആന്വൽ റിപ്പോർട്ട് ആൻഡ് ഇൻഡക്സ് ഓൺ വിമൺ സേഫ്റ്റി 2025 Read more in App