Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ മാലിന്യമുക്ത നഗര'മായി പ്രഖ്യാപിച്ചത്?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cതൃശ്ശൂർ

Dകൊച്ചി

Answer:

D. കൊച്ചി

Read Explanation:

• 'മാലിന്യമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി പ്രഖ്യാപനം നടത്തിയത് മന്ത്രി പി.രാജീവാണ്.


Related Questions:

പുളിയർമല ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം:
കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര് ?
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?