Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ നേപ്പാളിൻ്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ഏത് ?

Aജനക്പൂർ

Bലളിത്പൂർ

Cപൊഖാറ

Dനേപ്പാൾഗഞ്ജ്

Answer:

C. പൊഖാറ

Read Explanation:

• നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയുടെ തലസ്ഥാനം ആണ് പൊഖാറ • നേപ്പാളിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രണ്ടാമത്തെ നഗരം ആണ് പൊഖാറ • നേപ്പാളിൻ്റെ തലസ്ഥാനം - കഠ്മണ്ഡു


Related Questions:

ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതായ അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാകാൻ തീരുമാനിച്ച രാജ്യം ?
2025 ലെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയത്?
• 2024 ലെ ലോക ടൂറിസം ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
2025 ജനുവരിയിൽ HMPV വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യം ?
The biggest country in Africa is :