Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?

Aബെംഗളൂരു

Bഹൈദരാബാദ്

Cഗ്രേറ്റർ നോയിഡ

Dജയ്‌പൂർ

Answer:

C. ഗ്രേറ്റർ നോയിഡ

Read Explanation:

അതിവേഗ ബൈക്കോട്ട മത്സരമാണ് മോട്ടോ ജിപി മത്സരങ്ങൾ. 2023-ലാണ് മത്സരങ്ങൾ നടക്കുക.


Related Questions:

ഇന്ത്യൻ അതലറ്റ് മിൽഖ സിങ്ങിന്റെ ആത്മകഥ ?
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?
2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?
Total medal India acquired in the 12th Commonwealth Games :