App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അണ്ടർ-20 ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?

Aദുബായ്

Bഇഞ്ചിയോൺ

Cബാങ്കോക്ക്

Dഗിഫു

Answer:

A. ദുബായ്

Read Explanation:

• സംഘാടകർ - ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ • 2023 ലെ അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്ന് വേദിയായത് - ഇഞ്ചിയോൺ (ദക്ഷിണ കൊറിയ)


Related Questions:

2018 ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം ?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
2012-ലെ ഒളിംപിക്സ് മത്സര വേദി
എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?
'ബോറോബി' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?