Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഇരുപതാമത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം ഏത് ?

Aലണ്ടൻ

Bമോസ്‌കോ

Cയൂജിൻ

Dടോക്കിയോ

Answer:

D. ടോക്കിയോ

Read Explanation:

• 2027 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് - ബെയ്‌ജിങ്‌ • 2023 ൽ ചാമ്പ്യൻഷിപ്പിന് വേദിയായത് - ബുഡാപെസ്റ്റ് (ഹംഗറി)


Related Questions:

2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് പുരുഷ വിഭാഗം കിരീടം നേടിയത് ?
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി രൂപീകൃതമായ വർഷം ഏതാണ് ?
പുരുഷ ടെന്നീസ് ഗ്രാൻഡ്സ്ലാം റണ്ണറപ്പായ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?
ഒളിമ്പിക്സ് അത്‌ലറ്റിക് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?