2025 ഡിസംബറിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നത് ?Aകൊച്ചിBതിരുവനന്തപുരംCകോഴിക്കോട്Dതൃശ്ശൂർAnswer: B. തിരുവനന്തപുരം Read Explanation: • ഉൽഘാടന ചിത്രം - പാലസ്തീൻ 36• 98 മത് ഓസ്കാർ പുരസ്കാരത്തിന് പലസ്തീനിൽ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം • മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രകാശനം ചെയ്യുന്ന ചലച്ചിത്ര അക്കാദമി തയ്യാറാക്കിയ പുസ്തകം - തണൽ Read more in App