Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ, ഷിപ്പ് ബിൽഡിംഗ് സമ്മിറ്റിന് വേദിയാകുന്നത്?

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. കൊച്ചി

Read Explanation:

  • ഉദ്‌ഘാടനം ചെയ്യുന്നത് - കൊച്ചിൻ ഷിപ്യാർഡിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറുമായ മധു എസ് നായർ

  • മാരിടൈം വാരത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് കൊച്ചിയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്


Related Questions:

2025 ഒക്ടോബറിൽ പുരുഷന്മാർക്ക് 40% അംഗത്വം നൽകാൻ നിയമാവലിയിൽ ഭേദഗതി വരുത്തിയത്?
കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?

കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്

  1. 1. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 26-08-2010 മുതൽ നിലവിൽ വന്നു.
  2. II. രജിസ്ട്രാർ ട്രിബ്യൂണലിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് ഹെഡ് ആണ്.
  3. III. കേരള അഡ്മ‌ിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൻ്റെ കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് ചെയർമാൻ
  4. iv. രജിസ്ട്രാറെ സഹായിക്കാൻ മൂന്ന് ഡെപ്യൂട്ടി രജിസ്ട്രാർമാരുണ്ട്.
    2025 ജൂലായിൽ എക്സൈസ് കമ്മിഷണർ ആയി നിയമിതനായത് ?