App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സമ്മർ പാരാലിമ്പിക്‌സിന് വേദിയായത് ?

Aടോക്കിയോ

Bപാരീസ്

Cലണ്ടൻ

Dലോസ് ഏയ്ഞ്ചലസ്

Answer:

B. പാരീസ്

Read Explanation:

• 17-ാമത് സമ്മർ പാരാലിമ്പിക്‌സ്‌ ആണ് 2024 ൽ നടക്കുന്നത് • ആദ്യമായിട്ടണ് പാരാലിമ്പിക്‌സിന് പാരീസ് വേദിയാകുന്നത് • പാരാലിമ്പിക്‌സ്‌ - അംഗവൈകല്യം ഉള്ള കായികതാരങ്ങളെ ഉൾപ്പെടുത്തി ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ഒരു കായിക പരിപാടി


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിൽ അംഗമായ ഒരേയൊരു ഇന്ത്യക്കാരി?
എല്ലാ ഫുട്ബോൾ ലോകകപ്പിലും പങ്കെടുത്ത ഏക രാജ്യം ഏത് ?

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

2020-ലെ ഇറ്റാലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയതാര് ?