App Logo

No.1 PSC Learning App

1M+ Downloads
നദികൾക്കിടയിലുള്ള സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം ഏത്?

Aഈജിപ്ഷ്യൻ

Bമെസപ്പൊട്ടേമിയൻ

Cറോമൻ

Dചൈനീസ്

Answer:

B. മെസപ്പൊട്ടേമിയൻ

Read Explanation:

പുരാതന മെസൊപ്പൊട്ടേമിയയുടെ നാഗരികത വളർന്നത്, യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ രണ്ട് വലിയ നദികളുടെ തീരത്താണ്.


Related Questions:

ശൈത്യ അയനാന്ത ദിനമേത് ?
‘ പ്രചോദനത്തിന്റെ ദ്വീപ് ’ എന്നറിയപ്പെടുന്ന ദ്വീപ് ?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ലോകരാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ശ്രമം ആരംഭിച്ചത് ഐക്യരാഷ്ട്ര സംഘടനയാണ്
  2. 1989 ലാണ് ഐക്യരാഷ്ട്ര സംഘടന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര രൂപരേഖ അംഗീകരിച്ചത്
  3. 1992 ലെ റിയോ ഡി ജനീറോയിൽവെച്ച് നടന്ന ' ഭൗമ ഉച്ചകോടി' യിൽ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാജ്യങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയുണ്ടായി
  4. കാലാവസ്ഥാ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി (IPCC) യുടെ റിപ്പോർട്ട് പ്രകാരം 1995 ന് ശേഷം അന്തരീക്ഷ താപനില അതിശയകരമായ രീതിയിലാണ് വർദ്ധിച്ചതെന്നും ഓരോ 10 വർഷത്തിലും ഭൂമിയുടെ താപനില 0.2°C വീതം വർദ്ധിക്കുന്നു എന്നും പറയുന്നു

    ഭൂപടങ്ങളിലെ ആവശ്യ ഘടകങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം ?

    1. തലക്കെട്ട് 
    2. തോത് 
    3. ദിക്ക്
    4. അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും 
      രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?