Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹിന്ദു മുസ്ലീം സംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഏത് ?

Aകുച്ചുപ്പുടി

Bഒഡിസി

Cകഥക്

Dസാത്രിയ

Answer:

C. കഥക്

Read Explanation:

ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്. നവാബ് വാജിദ് അലി ഷാ, പണ്ഡിറ്റ് താക്കൂർ പ്രസാദ്ജി എന്നിവരാണ് കഥകിന്റെ ആധുനികരൂപത്തിന്റെ സ്രഷ്ടാക്കൾ. കഥകിന്റെ സംഗീതരചന നടത്തിയിരിക്കുന്നത് ഹിന്ദിയിലും വ്രജഭാഷയിലും അണ്.


Related Questions:

ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ഖയാൽ ' എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ?
“യക്ഷഗാനത്തിന്റെ പിതാവ്” എന്നറിയപ്പെടുന്നത് ആര്
“The Road Ahead' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ഏത്?