App Logo

No.1 PSC Learning App

1M+ Downloads
കൊടുങ്കാറ്റിൻ്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങൾ ഏതാണ് ?

Aആൾട്ടോ സ്ട്രാറ്റസ്

Bആൾട്ടോ ക്യുമുലസ്

Cസ്ട്രാറ്റസ് മേഘങ്ങൾ

Dനിംബസ് മേഘങ്ങൾ

Answer:

B. ആൾട്ടോ ക്യുമുലസ്


Related Questions:

ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :
ഹോഴ്‌സ് ലാറ്റിറ്റ്യൂഡ് എന്നറിയപ്പെടുന്ന മർദ്ദമേഖല ;
അന്തരീക്ഷമർദ്ദത്തെ പ്രധാനമായും സ്വാധീനിക്കാത്ത ഘടകമേത് ?
The term "troposphere temperature fall" refers to
സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും .......................... രൂപത്തിലാണ്.