Challenger App

No.1 PSC Learning App

1M+ Downloads
2020-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ ക്ലബ് ഏത് ?

Aബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

Bചെന്നൈ സൂപ്പർ കിങ്‌സ്

Cഡൽഹി ക്യാപിറ്റൽസ്

Dമുംബൈ ഇന്ത്യൻസ്

Answer:

D. മുംബൈ ഇന്ത്യൻസ്

Read Explanation:

• 2020 ഐപിഎൽ ടൂർണമെന്റ് വേദി - യുഎഇ • ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ ചാമ്പ്യൻമാരായത് - മുംബൈ ഇന്ത്യൻസ് (5 തവണ)


Related Questions:

2019-ലെ വിജയ് ഹസാരെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ സംസ്ഥാനം ?
എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയത് ?
2025 ലെ ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ്പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?
2024 ഫെബ്രുവരിയിൽ നടന്ന പെൺകുട്ടികളുടെ അണ്ടർ-19 സാഫ് കപ്പ് ഫുട്ബോളിൽ സംയുക്ത ജേതാക്കളായ ടീമുകൾ ഏതെല്ലാം ?